ത്യാഗാര്‍ച്ചന - ചൈതന്യകേരളമഹായജ്ഞം
അധാർമികനേതൃത്വത്തെ പ്രതിരോധിക്കാൻ
ജനങ്ങൾക്ക് പ്രചോദനവും നേതൃത്വവും നൽകാൻ
2024 നവംബർ 2 ഗുരു നിത്യചൈതന്യതിയുടെ 101-ാം ജന്മദിനം. അദ്ദേഹം അനുസ്മരിക്കുന്ന ലേഖന പരിപാടികളുംകൊണ്ട് അദ്ദേഹത്തിൻ്റെ ഒരു ഉയിർത്തെഴുന്നേൽപ്പോടെ മാധ്യമലോകം നിറഞ്ഞിരിക്കുന്നു. ഞാൻ എൻ്റെ ഗുരുവിനെ അനുസ്മരിക്കേണ്ടതെങ്ങനെ എന്ന ചോദ്യത്തിന് മറുപടിയായി അനുഭവപ്പെട്ട ഒരു പരിപാടിയുടെ റിപ്പോർട്ടാണിത്.
നിത്യചൈതന്യയതി സ്വന്തം ജീവിതം സ്വന്തം ആശയങ്ങൾക്കനുസൃതമാക്കാൻ നിത്യവുംശ്രദ്ധിച്ചിരുന്നയാളായി രുന്നു . രണ്ടു വർഷം അദ്ദേഹത്തോടൊപ്പം ജീവിക്കാൻ അവസരം ലഭിച്ചിട്ടും ദർശനമനുസരിച്ച് ജീവിക്കാൻ സാധിച്ചിട്ടില്ലാത്ത എനിക്ക് കൃത്യമായ മാർഗനിർദേശം ലഭ്യമായ ഒരു പരിപാടിയാണ് ഇന്ന് കോട്ടയത്തു നടന്നത്. എന്നെ സംബന്ധിച്ച ഗുരുതുല്യരായ രണ്ടുപേരാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. സ്വാമി സച്ചിദാനന്ദ ഭാരതി എന്ന പൈലറ്റ് സ്വാമിയും അഡ്വ. ജോൺ ജോസഫും.
അഡ്വ. ജോൺ ജോസഫിൻ്റെ അധ്യക്ഷപ്രസംഗത്തിൽ ചുറ്റുപാചുമുള്ള വ്യവസ്ഥിതിയും സാഹചര്യങ്ങളും ധാർമികമൂല്യങ്ങളും അവഗണിക്കപ്പെടുമ്പോൾ ജീവിക്കാൻ അധ്യക്ഷൻ ത്യാഗാർച്ചന മഹായജ്ഞത്തിൻ്റെ കർമ്മപദ്ധതികൾ അവതരിപ്പിക്കാനായി ആചാര്യശ്രീയെ ക്ഷണിച്ചു.
ധർമ്മരാജ്യവേദി അതിൻ്റെ ലക്ഷ്യപ്രാപ്തിക്കും യുഗധർമ്മനിർവഹണത്തിനുമായി മുന്നിട്ടുനിൽക്കുന്ന 12 കർമ്മപദ്ധതികളാണ് ആചാര്യശ്രീ അവതരിപ്പിച്ചത്. അവ താഴെ കൊടുക്കുന്നു:
1. മാതാ പിതാ ഗുരു സേവന മഹായജ്ഞം
2. ദൈവകൃപ സത്യാഗ്രഹ മഹായജ്ഞം
3. ലഹരിമുക്തകുടുംബ മഹായജ്ഞം
4. സന്തുഷ്ടകുട്ടിക്കാല മഹായജ്ഞം
5. ജൈവ സമൃദ്ധ കേരള മഹായജ്ഞം
6. പഞ്ചായത്തീരാജ് ജനാധിപത്യമഹായജ്ഞം
7. ഭാരതീയപൗരധർമ്മ മഹായജ്ഞം
8. സംരംഭകവിദ്യാഭ്യാസ മഹായജ്ഞം
11. ആരോഗ്യവർദ്ധിനി മഹായജ്ഞം
7. ഭാരതീയപൗരധർമ്മ മഹായജ്ഞം
8. സംരംഭകവിദ്യാഭ്യാസ മഹായജ്ഞം
11. ആരോഗ്യവർദ്ധിനി മഹായജ്ഞം
12. പരിസ്ഥിതിസംരക്ഷണ മഹായജ്ഞം
ആത്മീയത എന്നത് ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലും നമുക്ക് ശക്തിയും നൽകുന്ന ഒരു ജീവിതമാണ് തൻ്റെ ഗുരു തന്നെ പഠിപ്പിച്ചിട്ടുള്ളത് എന്ന് തുടങ്ങുക, ഇന്ന് തുടങ്ങുക, ലളിതമായി തുടങ്ങുക എന്ന് നാം നമ്മുടെ ജീവിതത്തിന് തന്നെ നൽകുന്ന സന്ദേശം എന്ന് വ്യക്തമാക്കുന്ന ആചാര്യശ്രീ സച്ചിദാനന്ദഭാരതി ത്യാഗാർച്ചന എന്താണെന്ന് വിശദീകരിച്ചു. നമുക്കിഷ്ടപ്പെട്ട എന്തെങ്കിലും ത്യജിച്ചുകൊണ്ട് മറ്റുള്ളവർക്കായി പങ്കുവയ്ക്കുന്നതാണ് ഏറ്റവും വലിയ ത്യാഗാർച്ചന എന്ന് വ്യക്തമാക്കി. അദ്ദേഹം തുടർന്നു: കമ്യൂണിസവും ക്യാപ്പിറ്റലിസവും ഭൗതികതയിൽ മാത്രം വേണ്ടിയുള്ള പ്രത്യയശാസ്ത്രമാണ്. തൊഴിലാളി-മുതലാളി ദ്വന്ദങ്ങളുടെ സംഘർഷത്തിനല്ലാതെ സമന്വയത്തിന് അവിടെ സ്ഥാനമില്ല. അവിടെ ആത്മീയമായ യാതൊരു വേരുമില്ലാത്ത ദർശനമാണുള്ളത്. എന്നാൽ ഭാരതത്തിൽ ഉണ്ടായിരുന്ന വസുധൈവ കുടുംബകം എന്ന ഭൗമകുടുംബദർശനത്തിൻ്റെ അടിസ്ഥാനത്തിലുള്ള ഒരു പ്രത്യയശാസ്ത്രവും കർമ്മപദ്ധതിയും ആണ് ത്യാഗാർച്ഛനയും ചൈതന്യകേരള മഹായജ്ഞവും. എന്താണ് ത്യാഗാർച്ചന? ഇഷ്ടപ്പെട്ടതെന്തെങ്കിലും സ്വമനസ്സാലെ ത്യജിച്ച് അതിൽ നിന്ന് ലാഭിക്കുന്ന സമയമോ ഓജമോ പണമോ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്ന പ്രക്രിയയാണ് ത്യാഗാർച്ചന. ഇത് വ്യക്തിതലത്തിൽ ആത്മശുദ്ധീകരണത്തിൻ്റെ സാധനമാണ്. കൂട്ടായ്മയിൽ ഇതൊരു പ്രത്യയശാസ്ത്രമാണ്. ഉദാഹരണം പറഞ്ഞാൽ യു പിയിൽ മുസഫർ നഗറിൽ സാമുദായികസംഘത്തിനു ശേഷം എന്നെ അങ്ങോട്ടു ക്ഷണിച്ചപ്പോൾ വ്യക്തിപരമായി ഞാൻ ചെയ്തത് ത്യാഗാർത്ഥനായിരുന്നു. അതിൻ്റെ ഫലമായാണ് അവിടെ രണ്ട് ആശ്രമങ്ങൾ ഉണ്ടായത്. ടിവി കണ്ട് രസിച്ചിരിക്കാൻ കഴിയുമായിരുന്ന കുറെ സമയം ഏകാന്തതയാൽ വിഷമിക്കുന്ന ഒരാളുടെയടുത്ത് സമാശ്വാസം പകരാനായി ചെലവഴിക്കാൻ തയ്യാറാകുമ്പോൾ അത് സമയത്തിൻ്റെ ത്യാഗാർച്ഛനയാണ്. അതിലൂടെ നാം നമ്മുടെ ജീവിതം പങ്കുവെക്കുന്നു. മറ്റുള്ളവർക്കായി സമയം പങ്കുവയ്ക്കാതെ നമുക്ക് നമ്മുടെ ജീവിതം ധന്യമാക്കാനാവുകയില്ല. നമുക്കു പ്രിയപ്പെട്ടആളുകളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ. രണ്ടു മണിക്കൂർ കഴിഞ്ഞാലും രണ്ടു മണിക്കൂർ പോലും ആയില്ലെന്നുതോന്നും. അസഹ്യമായ സാഹചര്യത്തിൽ, ഉദാഹരണത്തിന് ഒരു തീക്കുണ്ഡത്തിനു മുകളിൽ ഇരിക്കേണ്ടി വന്നാൽ\ രണ്ടു മിനിറ്റുപോലും രണ്ടു വർഷം പോലെ അനുഭവപ്പെടും. അപരൻ്റെ സുഖത്തിനായി ചെലവഴിക്കുന്ന സമയംഇരുവർക്കും ധന്യതപകരും. അതുകൊണ്ട് സമയം പങ്കിടുന്ന ത്യാഗാർച്ചന ആർക്കും എളുപ്പം നടത്താനാവുന്ന മഹത്തായ ത്യാഗാർച്ഛനയാണ്. വലിയകാര്യങ്ങളെ ത്യജിക്കണമെങ്കിൽ അതിലും വലിയ എന്തെങ്കിലും വേണം. സ്വാര് ത്ഥത, അഹങ്കാരം, അത്യാഗ്രഹം തുടങ്ങിയ ദുഷ്ടശക്തിത്രയത്തെ സ്‌നേഹം, ത്യാഗം, സേവനം എന്ന ശിഷ്ടശക്തിത്രയം കൊണ്ട് മറികടക്കാനാണ് ഈ ത്യാഗാർച്ഛന മഹായജ്ഞം എന്ന് വിശദീകരിച്ചു. റോക്കറ്റുവിടുമ്പോൾ ഓരോ മോഡലും കത്തിക്കഴിയുമ്പോൾ റിജക്റ്റ് ചെയ്തില്ലെങ്കിലും റോക്കറ്റ് കൊളാപ്‌സുചെയ്യും. അതുപോലെ നമ്മുടെ ജീവിതം ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം, അതിവർണം തുടങ്ങിയ ആശ്രമങ്ങളിലൂടെ പുരോഗമിക്കുമ്പോൾ ഓരോ ഘട്ടവും കഴിയുമ്പോൾ മർക്കടമുഷ്ടി പിടിക്കാതെ അതുവരെ നേടിയതെല്ലാം വിട്ടുകൊടുക്കാൻ നമുക്കു കഴിയണം. സന്ന്യാസത്തിനുശേഷവും ആ വിട്ടുകൊടുക്കലിനു സന്നദ്ധനാകുന്നവരാണ് അതിവർണ്ണത്തിലെത്തുന്നത്. അതിവർണം അതുവരെ നേടിയ അനുഭവങ്ങളെയും അറിവുകളെയും ഉദ്ഗ്രഥിച്ചുകൊണ്ടുള്ള ഒരു ജീവിതനിലയാണ്.
ഓരോ പ്രായത്തിലും നമുക്ക് ഓരോരോകാര്യങ്ങൾ ത്യജിച്ചുകൊണ്ടേ ജീവിതത്തിൽ കൂടുതൽ ഉത്കൃഷ്ടമായ കാര്യങ്ങൾ അനുഭവിക്കാനാകൂ. ഇവിടെയാണ് ത്യാഗത്തെ അർച്ചനയാക്കി മാറ്റി സ്വജീവിതത്തിൽ ധന്യതയും സമൂഹത്തിൽ സുസ്ഥിതിയും സമ്പാദിക്കാൻ സഹായിക്കുന്നത് നമ്മുടെ പ്രത്യയശാസ്ത്രത്തിൻ്റെ പ്രസക്തി. വ്യക്തിപരമായ സ്വാര് ത്ഥതാത്പര്യങ്ങളെ കുടുംബപുരോഗതിക്ക് വേണ്ടിയും കുടുംബപരമായ സ്വാര് ത്ഥതാത്പര്യങ്ങളെ പ്രദേശത്താത്പര്യങ്ങള് ക്ക് വേണ്ടിയും പ്രദേശപരമായ സ്വാര് ത്ഥതാത്പര്യങ്ങളെ രാജ്യതാത്പര്യങ്ങള്&ക്കുവേണ്ടിയും ത്യജിക്കുമ്പോള് വസുധൈവകുടുംബമെന്ന ദര് ശനം ഉണ്ടായിരിക്കണം. എങ്കിലേ കുടുംബജീവിതം പകരുന്ന ധന്യത നമുക്ക് ഒരിക്കലും നഷ്ടപ്പെടാതിരിക്കൂ.
ധർമ്മരാജ്യവേദി ഭാരതത്തിൻ്റെ സമഗ്രനവോത്ഥാനത്തിനായി അവതരിപ്പിച്ചിട്ടുള്ള ദൈവകൃപ മഹായജ്ഞം ചൈതന്യകേരള മഹായജ്ഞമായി പുനരാവിഷ്‌കരിച്ചു നടപ്പാക്കാനാണ് ഈ ആലോചനായോഗം. 2018-ലെ പ്രളയകാലത്ത് കേരളത്തിലെ ജനങ്ങളുടെ ത്യാഗചൈതന്യം കണ്ടറിയാൻ കഴിഞ്ഞതും ലോകമെങ്ങുമുള്ള ത്യാഗമാതൃകകളായ ഭൂരിപക്ഷം നഴ്‌സുമാരും ക്രൈസ്തവസന്ന്യാസിമാരും കേരളീയരാണെന്നതും ഭാരതനവോത്ഥാനത്തിൻ്റെ ആദ്യചുവടുവയ്പ്പുകൾ കേരളത്തിൽ തന്നെ തുടങ്ങുന്നത് സമുചിതമായിരിക്കുമെന്ന് കരുതുന്നു.
ഈ കർമ്മപരിപാടിയിലെ മാതാപിതാഗുരുസേവന മഹായജ്ഞത്തിൻ്റെ സമകാലികപ്രസക്തി വ്യക്തമാക്കിക്കൊണ്ട് മഹായജ്ഞത്തിലെ പന്ത്രണ്ടിനങ്ങളെയും പരിചയപ്പെടുത്തിയശേഷം അംഗങ്ങൾക്ക് താത്പര്യമുള്ള മറ്റ് കർമ്മപദ്ധതികളും ഉൾപ്പെടുത്താവുന്നതാണെന്നും. ആദ്യഘട്ടത്തിൽ കൂട്ടായി നടപ്പിലാക്കേണ്ട പദ്ധതിയെന്ത് എന്നതിന് മുൻഗണന നൽകി എല്ലാവരും ചർച്ചയിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തുടർന്ന് ത്യാഗാർച്ചന പ്രത്യയശാസ്ത്രത്തിൻ്റെയും ചൈതന്യകേരള ദർശനത്തിൻ്റെയും മുകളിൽ കൊടുത്തിരിക്കുന്ന മഹായജ്ഞകർമപദ്ധതികളുടെയും അടിസ്ഥാനത്തിലും കേരളത്തിൻ്റെ സ്വന്തം നാടായ ചൈതന്യകേരളമാക്കി മാറ്റുക എന്നതാണ് ധർമ്മരാജ്യവേദിയുടെയും യുഗധർമ്മം എന്ന് വ്യക്തമാക്കിയത്.
തുടർന്ന് മുഖ്യാതിഥിയായെത്തിയ കൊല്ലം കേരളപുരത്തുള്ള ആനന്ദധാമം ആശ്രമത്തിലെ സ്വാമി ബോധേന്ദ്രതീർത്ഥയുടെ പ്രസംഗമായിരുന്നു. ആചാര്യശ്രീയുടെ സാർവത്രികവും സാർവകാലികപ്രസക്തിയുള്ളതുമായ തത്വങ്ങൾ പ്രവർത്തിച്ചുകൊണ്ട് ജീവിക്കുന്നവരാണ് തമിഴ്നാട്ടിലെ ഗുപ്തയോഗികൾ. ഭാവിയിൽ ഇവരുടെ പ്രവർത്തനങ്ങളുടെ മഹത്വം ലോകംതിരിച്ചറിയുകതന്നെചെയ്യും. അവരുടെ യാഗാർച്ഛനാസ്വഭാവമുള്ള പ്രവർത്തനങ്ങളിൽനിന്ന് കഴിഞ്ഞാൽ ചൈതന്യകേരളമഹായജ്ഞവും മഹത്തായ ഒരു കർമ്മപദ്ധതിയായിത്തീരും എന്ന് വ്യക്തമാക്കുന്ന പ്രചോദനേന്ദ്രതീർത്ഥ സ്വാമിയുടെ പ്രസംഗം.
തുടർന്നു പ്രസംഗിച്ച ഡോ. ഹുസൈൻ മടവൂർ എല്ലാ മതങ്ങളും ദൈവകാരുണ്യം പ്രഘോഷിക്കുന്നതും സഹോദരരോട് കരുണയോടെ പെരുമാറാൻ പ്രേരിപ്പിക്കുന്നതും മതനിഷേധികളായ നിരീശ്വരപ്രസ്ഥാനങ്ങളാൽ അധാർമികരായ പുതിയതലമുറയെ ധാർമികമൂല്യങ്ങളിലേക്ക് നയിക്കാനും യുവാക്കളെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകാതെ സംരക്ഷിക്കാനും മാതാ പിതാ ഗുരു വലിയ പ്രയോജനം ചെയ്യുന്നു.
തുടർന്ന് ഉച്ചഭക്ഷണത്തിനുശേഷം ഓരോ മഹായജ്ഞവും എന്താണെന്നു വ്യക്തമാക്കിയ ആചാര്യശ്രീ അംഗങ്ങൾക്ക് താത്പര്യമുള്ള മറ്റുകർമപദ്ധതികളും ഉൾപ്പെടുത്താവുന്നതാണെന്നും. ആദ്യഘട്ടത്തിൽ ഒരു കൂട്ടായി നടപ്പിലാക്കേണ്ട പദ്ധതിയെന്ത് എന്നതിന് എല്ലാവരും ചർച്ചയിൽ പങ്കാളികളാകണമെന്നും അഭ്യർത്ഥിച്ചു. തുടർന്ന് ത്യാഗാർച്ചന പ്രത്യയശാസ്ത്രത്തിൻ്റെയും ചൈതന്യകേരള ദർശനത്തിൻ്റെയും മുകളിൽ കൊടുത്തിരിക്കുന്ന മഹായജ്ഞകർമപദ്ധതികളുടെയും അടിസ്ഥാനത്തിലും കേരളത്തിൻ്റെ സ്വന്തം നാടായ ചൈതന്യകേരളമാക്കി മാറ്റുക എന്നതാണ് ധർമ്മരാജ്യവേദിയുടെയും യുഗധർമ്മം എന്ന് വ്യക്തമാക്കിയത്.
തുടർന്ന് മുഖ്യാതിഥിയായെത്തിയ സ്വാമി ബോധേന്ദ്രതീർത്ഥയുടെ പ്രസംഗമായിരുന്നു. 'ഊറിൻ നേർപാരിൻ നേർ' 'മാട്ടുനന്മ നാട്ടുനന്മ' 'ഗീത, ഗായത്രി, ഗോമാത' തുടങ്ങിയ മുദ്രാവാക്യങ്ങൾദീർഘവീക്ഷണത്തോടെ പ്രായോഗികമാക്കി നിശ്ശബ്ദമായി കമ്യൂണുകളായി, ജീവിക്കുന്നവരാണ് തമിഴ്നാട്ടിലെ ഗുപ്തയോഗികൾ. ഭാവിയിൽ ഇവരുടെ പ്രവർത്തനങ്ങളുടെ മഹത്വം ലോകം തിരിച്ചറിയുകതന്നെ ചെയ്യും. അവരുടെ യാഗാർച്ഛനാസ്വഭാവമുള്ള പ്രവർത്തനങ്ങളിൽ നിന്നുകൊണ്ട് കഴിഞ്ഞാൽ ചൈതന്യകേരളമഹായജ്ഞവും മഹത്തായ ഒരു കർമ്മപദ്ധതിയായിത്തീരും എന്ന് വ്യക്തമാക്കുന്നതായിരുന്നു ബോധേന്ദ്രതീർത്ഥ സ്വാമിയുടെ പ്രസംഗം.
ആത്മീയത എന്നത് ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലും നമുക്ക് ശക്തിയും നൽകുന്ന ഒരു ജീവിതമാണ് തൻ്റെ ഗുരു തന്നെ പഠിപ്പിച്ചിട്ടുള്ളത് എന്ന് തുടങ്ങുക, ഇന്ന് തുടങ്ങുക, ലളിതമായി തുടങ്ങുക എന്ന് നാം നമ്മുടെ ജീവിതത്തിന് തന്നെ നൽകുന്ന സന്ദേശം എന്ന് വ്യക്തമാക്കുന്ന ആചാര്യശ്രീ സച്ചിദാനന്ദഭാരതി ത്യാഗാർച്ചന എന്താണെന്ന് വിശദീകരിച്ചു. നമുക്കിഷ്ടപ്പെട്ട എന്തെങ്കിലും ത്യജിച്ചുകൊണ്ട് മറ്റുള്ളവർക്കായി പങ്കുവയ്ക്കുന്നതാണ് ഏറ്റവും വലിയ ത്യാഗാർച്ചന എന്ന് വ്യക്തമാക്കി. അദ്ദേഹം തുടർന്നു: കമ്യൂണിസവും ക്യാപ്പിറ്റലിസവും ഭൗതികതയിൽ മാത്രം വേണ്ടിയുള്ള പ്രത്യയശാസ്ത്രമാണ്. തൊഴിലാളി-മുതലാളി ദ്വന്ദങ്ങളുടെ സംഘർഷത്തിനല്ലാതെ സമന്വയത്തിന് അവിടെ സ്ഥാനമില്ല. അവിടെ ആത്മീയമായ യാതൊരു വേരുമില്ലാത്ത ദർശനമാണുള്ളത്. എന്നാൽ ഭാരതത്തിൽ ഉണ്ടായിരുന്ന വസുധൈവ കുടുംബകം എന്ന ഭൗമകുടുംബദർശനത്തിൻ്റെ അടിസ്ഥാനത്തിലുള്ള ഒരു പ്രത്യയശാസ്ത്രവും കർമ്മപദ്ധതിയും ആണ് ത്യാഗാർച്ഛനയും ചൈതന്യകേരള മഹായജ്ഞവും. എന്താണ് ത്യാഗാർച്ചന? ഇഷ്ടപ്പെട്ടതെന്തെങ്കിലും സ്വമനസ്സാലെ ത്യജിച്ച് അതിൽ നിന്ന് ലാഭിക്കുന്ന സമയമോ ഓജമോ പണമോ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്ന പ്രക്രിയയാണ് ത്യാഗാർച്ചന. ഇത് വ്യക്തിതലത്തിൽ ആത്മശുദ്ധീകരണത്തിൻ്റെ സാധനമാണ്. കൂട്ടായ്മയിൽ ഇതൊരു പ്രത്യയശാസ്ത്രമാണ്. ഉദാഹരണം പറഞ്ഞാൽ യു പിയിൽ മുസഫർ നഗറിൽ സാമുദായികസംഘത്തിനു ശേഷം എന്നെ അങ്ങോട്ടു ക്ഷണിച്ചപ്പോൾ വ്യക്തിപരമായി ഞാൻ ചെയ്തത് ത്യാഗാർത്ഥനായിരുന്നു. അതിൻ്റെ ഫലമായാണ് അവിടെ രണ്ട് ആശ്രമങ്ങൾ ഉണ്ടായത്. ടിവി കണ്ട് രസിച്ചിരിക്കാൻ കഴിയുമായിരുന്ന കുറെ സമയം ഏകാന്തതയാൽ വിഷമിക്കുന്ന ഒരാളുടെയടുത്ത് സമാശ്വാസം പകരാനായി ചെലവഴിക്കാൻ തയ്യാറാകുമ്പോൾ അത് സമയത്തിൻ്റെ ത്യാഗാർച്ഛനയാണ്. അതിലൂടെ നാം നമ്മുടെ ജീവിതം പങ്കുവെക്കുന്നു. മറ്റുള്ളവർക്കായി സമയം പങ്കുവയ്ക്കാതെ നമുക്ക് നമ്മുടെ ജീവിതം ധന്യമാക്കാനാവുകയില്ല. നമുക്കു പ്രിയപ്പെട്ടആളുകളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ. രണ്ടു മണിക്കൂർ കഴിഞ്ഞാലും രണ്ടു മണിക്കൂർ പോലും ആയില്ലെന്നുതോന്നും. അസഹ്യമായ സാഹചര്യത്തിൽ, ഉദാഹരണത്തിന് ഒരു തീക്കുണ്ഡത്തിനു മുകളിൽ ഇരിക്കേണ്ടി വന്നാൽ\ രണ്ടു മിനിറ്റുപോലും രണ്ടു വർഷം പോലെ അനുഭവപ്പെടും. അപരൻ്റെ സുഖത്തിനായി ചെലവഴിക്കുന്ന സമയംഇരുവർക്കും ധന്യതപകരും. അതുകൊണ്ട് സമയം പങ്കിടുന്ന ത്യാഗാർച്ചന ആർക്കും എളുപ്പം നടത്താനാവുന്ന മഹത്തായ ത്യാഗാർച്ഛനയാണ്. വലിയകാര്യങ്ങളെ ത്യജിക്കണമെങ്കിൽ അതിലും വലിയ എന്തെങ്കിലും വേണം. സ്വാര് ത്ഥത, അഹങ്കാരം, അത്യാഗ്രഹം തുടങ്ങിയ ദുഷ്ടശക്തിത്രയത്തെ സ്‌നേഹം, ത്യാഗം, സേവനം എന്ന ശിഷ്ടശക്തിത്രയം കൊണ്ട് മറികടക്കാനാണ് ഈ ത്യാഗാർച്ഛന മഹായജ്ഞം എന്ന് വിശദീകരിച്ചു. റോക്കറ്റുവിടുമ്പോൾ ഓരോ മോഡലും കത്തിക്കഴിയുമ്പോൾ റിജക്റ്റ് ചെയ്തില്ലെങ്കിലും റോക്കറ്റ് കൊളാപ്‌സുചെയ്യും. അതുപോലെ നമ്മുടെ ജീവിതം ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം, അതിവർണം തുടങ്ങിയ ആശ്രമങ്ങളിലൂടെ പുരോഗമിക്കുമ്പോൾ ഓരോ ഘട്ടവും കഴിയുമ്പോൾ മർക്കടമുഷ്ടി പിടിക്കാതെ അതുവരെ നേടിയതെല്ലാം വിട്ടുകൊടുക്കാൻ നമുക്കു കഴിയണം. സന്ന്യാസത്തിനുശേഷവും ആ വിട്ടുകൊടുക്കലിനു സന്നദ്ധനാകുന്നവരാണ് അതിവർണ്ണത്തിലെത്തുന്നത്. അതിവർണം അതുവരെ നേടിയ അനുഭവങ്ങളെയും അറിവുകളെയും ഉദ്ഗ്രഥിച്ചുകൊണ്ടുള്ള ഒരു ജീവിതനിലയാണ്.
ഓരോ പ്രായത്തിലും നമുക്ക് ഓരോരോകാര്യങ്ങൾ ത്യജിച്ചുകൊണ്ടേ ജീവിതത്തിൽ കൂടുതൽ ഉത്കൃഷ്ടമായ കാര്യങ്ങൾ അനുഭവിക്കാനാകൂ. ഇവിടെയാണ് ത്യാഗത്തെ അർച്ചനയാക്കി മാറ്റി സ്വജീവിതത്തിൽ ധന്യതയും സമൂഹത്തിൽ സുസ്ഥിതിയും സമ്പാദിക്കാൻ സഹായിക്കുന്നത് നമ്മുടെ പ്രത്യയശാസ്ത്രത്തിൻ്റെ പ്രസക്തി. വ്യക്തിപരമായ സ്വാര് ത്ഥതാത്പര്യങ്ങളെ കുടുംബപുരോഗതിക്ക് വേണ്ടിയും കുടുംബപരമായ സ്വാര് ത്ഥതാത്പര്യങ്ങളെ പ്രദേശത്താത്പര്യങ്ങള് ക്ക് വേണ്ടിയും പ്രദേശപരമായ സ്വാര് ത്ഥതാത്പര്യങ്ങളെ രാജ്യതാത്പര്യങ്ങള്&ക്കുവേണ്ടിയും
ധർമ്മരാജ്യവേദി ഭാരതത്തിൻ്റെ സമഗ്രനവോത്ഥാനത്തിനായി അവതരിപ്പിച്ചിട്ടുള്ള ദൈവകൃപ മഹായജ്ഞം ചൈതന്യകേരള മഹായജ്ഞമായി പുനരാവിഷ്‌കരിച്ചു നടപ്പാക്കാനാണ് ഈ ആലോചനായോഗം. 2018-ലെ പ്രളയകാലത്ത് കേരളത്തിലെ ജനങ്ങളുടെ ത്യാഗചൈതന്യം കണ്ടറിയാൻ കഴിഞ്ഞതും ലോകമെങ്ങുമുള്ള ത്യാഗമാതൃകകളായ ഭൂരിപക്ഷം നഴ്‌സുമാരും ക്രൈസ്തവസന്ന്യാസിമാരും കേരളീയരാണെന്നതും ഭാരതനവോത്ഥാനത്തിൻ്റെ ആദ്യചുവടുവയ്പ്പുകൾ കേരളത്തിൽ തന്നെ തുടങ്ങുന്നത് സമുചിതമായിരിക്കുമെന്ന് കരുതുന്നു.
ഈ കർമ്മപരിപാടിയിലെ മാതാപിതാഗുരുസേവന മഹായജ്ഞത്തിൻ്റെ സമകാലികപ്രസക്തി വ്യക്തമാക്കിക്കൊണ്ട് മഹായജ്ഞത്തിലെ പന്ത്രണ്ടിനങ്ങളെയും പരിചയപ്പെടുത്തിയശേഷം അംഗങ്ങൾക്ക് താത്പര്യമുള്ള മറ്റ് കർമ്മപദ്ധതികളും ഉൾപ്പെടുത്താവുന്നതാണെന്നും. ആദ്യഘട്ടത്തിൽ കൂട്ടായി നടപ്പിലാക്കേണ്ട പദ്ധതിയെന്ത് എന്നതിന് മുൻഗണന നൽകി എല്ലാവരും ചർച്ചയിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തുടർന്ന് ത്യാഗാർച്ചന പ്രത്യയശാസ്ത്രത്തിൻ്റെയും ചൈതന്യകേരള ദർശനത്തിൻ്റെയും മുകളിൽ കൊടുത്തിരിക്കുന്ന മഹായജ്ഞകർമപദ്ധതികളുടെയും അടിസ്ഥാനത്തിലും കേരളത്തിൻ്റെ സ്വന്തം നാടായ ചൈതന്യകേരളമാക്കി മാറ്റുക എന്നതാണ് ധർമ്മരാജ്യവേദിയുടെയും യുഗധർമ്മം എന്ന് വ്യക്തമാക്കിയത്.
തുടർന്ന് മുഖ്യാതിഥിയായെത്തിയ കൊല്ലം കേരളപുരത്തുള്ള ആനന്ദധാമം ആശ്രമത്തിലെ സ്വാമി ബോധേന്ദ്രതീർത്ഥയുടെ പ്രസംഗമായിരുന്നു. ആചാര്യശ്രീയുടെ സാർവത്രികവും സാർവകാലികപ്രസക്തിയുള്ളതുമായ തത്വങ്ങൾ പ്രവർത്തിച്ചുകൊണ്ട് ജീവിക്കുന്നവരാണ് തമിഴ്നാട്ടിലെ ഗുപ്തയോഗികൾ. ഭാവിയിൽ ഇവരുടെ പ്രവർത്തനങ്ങളുടെ മഹത്വം ലോകംതിരിച്ചറിയുകതന്നെചെയ്യും. അവരുടെ യാഗാർച്ഛനാസ്വഭാവമുള്ള പ്രവർത്തനങ്ങളിൽനിന്ന് കഴിഞ്ഞാൽ ചൈതന്യകേരളമഹായജ്ഞവും മഹത്തായ ഒരു കർമ്മപദ്ധതിയായിത്തീരും എന്ന് വ്യക്തമാക്കുന്ന പ്രചോദനേന്ദ്രതീർത്ഥ സ്വാമിയുടെ പ്രസംഗം.
തുടർന്നു പ്രസംഗിച്ച ഡോ. ഹുസൈൻ മടവൂർ എല്ലാ മതങ്ങളും ദൈവകാരുണ്യം പ്രഘോഷിക്കുന്നതും സഹോദരരോട് കരുണയോടെ പെരുമാറാൻ പ്രേരിപ്പിക്കുന്നതും മതനിഷേധികളായ നിരീശ്വരപ്രസ്ഥാനങ്ങളാൽ അധാർമികരായ പുതിയതലമുറയെ ധാർമികമൂല്യങ്ങളിലേക്ക് നയിക്കാനും യുവാക്കളെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകാതെ സംരക്ഷിക്കാനും മാതാ പിതാ ഗുരു വലിയ പ്രയോജനം ചെയ്യുന്നു.
തുടർന്ന് ഉച്ചഭക്ഷണത്തിനുശേഷം ഓരോ മഹായജ്ഞവും എന്താണെന്നു വ്യക്തമാക്കിയ ആചാര്യശ്രീ അംഗങ്ങൾക്ക് താത്പര്യമുള്ള മറ്റുകർമപദ്ധതികളും ഉൾപ്പെടുത്താവുന്നതാണെന്നും. ആദ്യഘട്ടത്തിൽ ഒരു കൂട്ടായി നടപ്പിലാക്കേണ്ട പദ്ധതിയെന്ത് എന്നതിന് എല്ലാവരും ചർച്ചയിൽ പങ്കാളികളാകണമെന്നും അഭ്യർത്ഥിച്ചു. തുടർന്ന് ത്യാഗാർച്ചന പ്രത്യയശാസ്ത്രത്തിൻ്റെയും ചൈതന്യകേരള ദർശനത്തിൻ്റെയും മുകളിൽ കൊടുത്തിരിക്കുന്ന മഹായജ്ഞകർമപദ്ധതികളുടെയും അടിസ്ഥാനത്തിലും കേരളത്തിൻ്റെ സ്വന്തം നാടായ ചൈതന്യകേരളമാക്കി മാറ്റുക എന്നതാണ് ധർമ്മരാജ്യവേദിയുടെയും യുഗധർമ്മം എന്ന് വ്യക്തമാക്കിയത്.
തുടർന്ന് മുഖ്യാതിഥിയായെത്തിയ സ്വാമി ബോധേന്ദ്രതീർത്ഥയുടെ പ്രസംഗമായിരുന്നു. 'ഊറിൻ നേർപാരിൻ നേർ' 'മാട്ടുനന്മ നാട്ടുനന്മ' 'ഗീത, ഗായത്രി, ഗോമാത' തുടങ്ങിയ മുദ്രാവാക്യങ്ങൾദീർഘവീക്ഷണത്തോടെ പ്രായോഗികമാക്കി നിശ്ശബ്ദമായി കമ്യൂണുകളായി, ജീവിക്കുന്നവരാണ് തമിഴ്നാട്ടിലെ ഗുപ്തയോഗികൾ. ഭാവിയിൽ ഇവരുടെ പ്രവർത്തനങ്ങളുടെ മഹത്വം ലോകം തിരിച്ചറിയുകതന്നെ ചെയ്യും. അവരുടെ യാഗാർച്ഛനാസ്വഭാവമുള്ള പ്രവർത്തനങ്ങളിൽ നിന്നുകൊണ്ട് കഴിഞ്ഞാൽ ചൈതന്യകേരളമഹായജ്ഞവും മഹത്തായ ഒരു കർമ്മപദ്ധതിയായിത്തീരും എന്ന് വ്യക്തമാക്കുന്നതായിരുന്നു ബോധേന്ദ്രതീർത്ഥ സ്വാമിയുടെ പ്രസംഗം.
തുടർന്നു പ്രസംഗിച്ച ഡോ. ഹുസൈൻ മടവൂർ എല്ലാ മതങ്ങളും ദൈവകാരുണ്യം പ്രഘോഷിക്കുന്നതും സഹോദരരോട് കരുണയോടെ പെരുമാറാൻ പ്രേരിപ്പിക്കുന്നതും മതനിഷേധികളായ നിരീശ്വരപ്രസ്ഥാനങ്ങളാൽ അധാർമികരായിക്കൊണ്ടിരിക്കുന്ന പുതിയ തലമുറയെ ധാർമികമൂല്യങ്ങളിലേക്കു നയിക്കാനും യുവാക്കളെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകാതെ സംരക്ഷിക്കാനും മാതാ പിതാ ഗുരു സേവന മഹായജ്ഞം വലിയ പ്രയോജനം ചെയ്യുന്നു.
ഉച്ചഭക്ഷണത്തിനുശേഷം മഹായജ്ഞപരിപാടികളെക്കുറിച്ചുള്ള സജീവമായ ചർച്ചയിൽ ഓരോ മഹായജ്ഞവും എന്താണെന്നു വ്യക്തമായ ആചാര്യശ്രീ ആദ്യഘട്ടത്തിൽ ഒരു കൂട്ടായ്മ നടപ്പിലാക്കിയതിന് മുമ്പ് എല്ലാവരും ചർച്ചയിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിച്ചു.
തുടർന്ന് ത്യാഗാർച്ചന പ്രത്യയശാസ്ത്രത്തിൻ്റെയും ചൈതന്യകേരള ദർശനത്തിൻ്റെയും മുകളിൽ കൊടുത്തിരിക്കുന്ന മഹായജ്ഞകർമപദ്ധതികളുടെയും അടിസ്ഥാനത്തിലും കേരളത്തിൻ്റെ സ്വന്തം നാടായ ചൈതന്യകേരളമാക്കി മാറ്റുക എന്നതാണ് ധർമ്മരാജ്യവേദിയുടെയും യുഗധർമ്മം എന്ന് വ്യക്തമാക്കിയത്.
അംഗങ്ങൾക്ക് താത്പര്യമുള്ള മറ്റ് കർമ്മപദ്ധതികളും നടപ്പാക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ചയിൽ സർവധർമസദ്ഭാവന മഹായജ്ഞം, അഴിമതിമുക്ത ഭരണ മഹായജ്ഞം, കുടുംബശാക്തീകരണ മഹായജ്ഞം, എന്നിവയും മൂന്നിനങ്ങളും കൂടി ഉൾപ്പെടുത്തണം. പല ഇനങ്ങളും പരസ്പരപൂരകമായതിനാൽ ഓരോ ഇനവും പഞ്ചായത്തീരാജ് ജനാധിപത്യ മഹായജ്ഞത്തിൻ്റെ ഭാഗമാകാമെന്നും, കുടുംബബന്ധങ്ങളെയും അയൽബന്ധങ്ങളെയും ഗ്രാമസഭകളെയും സുദൃഢമാക്കാൻ ഭാരതീയ പൗരധർമ്മവും മൂല്യാധിഷ്ഠിതരാഷ്ട്രീയവും പഠിപ്പിച്ച പ്രബുദ്ധനേതൃത്വപരിശീലനം നൽകിക്കൊണ്ട് ശക്തീകരിക്കാനും ന്യായീകരിക്കാനും കഴിയും. അപ്രകാരം പഞ്ചായത്തീരാജ് ജനാധിപത്യ മഹായജ്ഞത്തിനുതന്നെ പ്രാമുഖ്യംനൽകി. അഡ്വ. ജോൺ ജോസഫ് ചെയ്തമാനും പ്രൊഫ. പി. ജെ. തോമസ് കൺവീനറുമായി ആചാര്യ ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ, ശ്രീമതി ലീന ലൂക്കോസ്, ശ്രീ രാജീവ് മേച്ചേരി, ശ്രീ കെ. പി. ഏലിയാസ്, ശ്രീ ബസുമ ജി. എന്നീ ഏഴംഗങ്ങളുള്ള ഒരു നിർവാഹകസമിതിയും രൂപീകരിച്ചതാണ് യോഗം സമാപിച്ചത്.
മറുപടി നൽകുകഎല്ലാവർക്കും മറുപടിമുന്നോട്ട് |
Comments
Post a Comment