Posts

Showing posts from March, 2024

നിങ്ങളുടെ അയല്‍ക്കാരന്‍

ജോസാന്റണി സുഹൃത്തേ, എന്റെ സംബോധന ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ക്ഷമിക്കണം. നമ്മള്‍ തമ്മില്‍ കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടിട്ടില്ല. എന്റെ പേര് ഗിരിധരന്‍. നിങ്ങള്‍ എതിരാളിയായി കാണുന്ന നിങ്ങളുടെ ഒരയല്‍ക്കാരനുണ്ടല്ലോ. അദ്ദേഹത്തിന്റെ ഒരു സ്‌നേഹിതനാണു ഞാന്‍. നിങ്ങള്‍ കണ്ടിട്ടില്ലാത്ത ഒരു മുഖം നിങ്ങളുടെ അയല്‍ക്കാരനുണ്ട്. അതൊന്നു കാണിച്ചു തരണം എന്ന ഉദ്ദേശ്യത്തോടെയാണ് ഞാന്‍ ഇതെഴുതുന്നത്. നിങ്ങള്‍ക്ക് നിങ്ങളുടെ ന്യായങ്ങളുള്ളത് എഴുതുകയാണെങ്കില്‍ സന്തോഷം. എന്റെ വിലാസം അവസാനം കൊടുക്കാം. ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവുമറിയാതെ അലഞ്ഞു നടന്നിരുന്ന എനിക്ക് ആ സ്‌നേഹിതനാണ് ഒരിക്കല്‍ വഴി കാട്ടിത്തന്നത്. അയല്‍ക്കാരനെ സ്‌നേഹിച്ച് അടങ്ങിയൊതുങ്ങി ജീവിക്കാന്‍ എന്നോടു നിര്‍ദ്ദേശിച്ച അദ്ദേഹം സ്വന്തം അയല്‍ക്കാരോടു പൊരുത്തപ്പെടാന്‍ പെടുന്ന പാട് കാണാന്‍ ഈയിടെ എനിക്കിടയായി. അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴിയില്‍ നിങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന തടസ്സങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതെന്താണെന്നോ? ''സ്വര്‍ഗത്തിലേയ്ക്കുള്ള വഴി ഇടുങ്ങിയതായിരിക്കണമല്ലൊ. എന്റെ വീട് സ്വര്‍ഗമാക്കാനാവും എന്റെ അയല്‍ക്കാര്‍ ഇങ്ങന...

1 ലക്ഷം രൂപയ്ക്കും വീട് പണിയാം. ഒരാഴ്ച കൊണ്ടും വീട് പണിയാം #rapid wall #...

Image
 https://youtu.be/FscpDnZQTys?si=McPQtw12GRktq1O0