Posts

Showing posts from November, 2024

അത്ഭുത ചികിത്സയുടെ നാൾ വഴികൾ l ഡോ. ആര്യദത്തം ആയുർവേദ ആശുപത്രി l 99470473...

Image

ത്യാഗാര്‍ച്ചന - ചൈതന്യകേരളമഹായജ്ഞം

Image
അധാർമികനേതൃത്വത്തെ പ്രതിരോധിക്കാൻ ജനങ്ങൾക്ക് പ്രചോദനവും നേതൃത്വവും നൽകാൻ 2024 നവംബർ 2  ഗുരു നിത്യചൈതന്യതിയുടെ 101-ാം ജന്മദിനം. അദ്ദേഹം അനുസ്മരിക്കുന്ന ലേഖന പരിപാടികളുംകൊണ്ട് അദ്ദേഹത്തിൻ്റെ ഒരു ഉയിർത്തെഴുന്നേൽപ്പോടെ മാധ്യമലോകം നിറഞ്ഞിരിക്കുന്നു. ഞാൻ എൻ്റെ  ഗുരുവിനെ അനുസ്മരിക്കേണ്ടതെങ്ങനെ എന്ന ചോദ്യത്തിന് മറുപടിയായി അനുഭവപ്പെട്ട ഒരു പരിപാടിയുടെ റിപ്പോർട്ടാണിത്. നിത്യചൈതന്യയതി സ്വന്തം ജീവിതം സ്വന്തം ആശയങ്ങൾക്കനുസൃതമാക്കാൻ നിത്യവുംശ്രദ്ധിച്ചിരുന്നയാളായി രുന്നു . രണ്ടു വർഷം അദ്ദേഹത്തോടൊപ്പം ജീവിക്കാൻ അവസരം ലഭിച്ചിട്ടും ദർശനമനുസരിച്ച് ജീവിക്കാൻ സാധിച്ചിട്ടില്ലാത്ത എനിക്ക് കൃത്യമായ മാർഗനിർദേശം ലഭ്യമായ ഒരു പരിപാടിയാണ് ഇന്ന് കോട്ടയത്തു നടന്നത്. എന്നെ സംബന്ധിച്ച ഗുരുതുല്യരായ രണ്ടുപേരാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. സ്വാമി സച്ചിദാനന്ദ ഭാരതി എന്ന പൈലറ്റ് സ്വാമിയും അഡ്വ. ജോൺ ജോസഫും. അഡ്വ. ജോൺ ജോസഫിൻ്റെ അധ്യക്ഷപ്രസംഗത്തിൽ ചുറ്റുപാചുമുള്ള വ്യവസ്ഥിതിയും സാഹചര്യങ്ങളും ധാർമികമൂല്യങ്ങളും അവഗണിക്കപ്പെടുമ്പോൾ സാധാരണക്കാർ കേരളത്തിലെ ഭരണകൂടംതന്നെ അധാർമികത വിജയിക്കണമെന്ന നിശ്ചയദാർഢ്യത്തോടെ...

Kerala can Power India For Next 1000 Years | കേരളത്തിലെ ഈ അമൂല്യ നിധി ഇ...

Image

ISRO ശാസ്ത്രജ്ഞൻ നടന്ന നിഗൂഢ ജ്ഞാനവഴികൾ l Adv. Adarsh Kumar +919447211140

Image